Thursday , 30 November 2023

Malayalam

Sesham Mike-il Fathima | ശേഷം മൈക്കിൽ ഫാത്തിമയുമായി കല്യാണി നവംബറിൽ വരും; റിലീസ് തീരുമാനിച്ചു

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ നവംബർ മൂന്നിന് തിയേറ്ററുകളിലേക്കെത്തും

Read More »

Kajol | അത്രയും സഹിക്കാൻ പറ്റില്ല; ആമിർ ഖാനൊപ്പം കാജോൾ അഭിനയിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം ഇതാണ്

ആമിർ ഖാനൊപ്പം കാജോളിന് പകരം ഒരാൾ നായികാവേഷം ചെയ്‌തു എങ്കിലും ആ സിനിമ വൻ പരാജയമായിരുന്നു

Read More »

Chovvazhcha | ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തുന്നതെന്ത്? ‘ആർ.എക്‌സ് 100’നു ശേഷം പായൽ രജ്പുതിനൊപ്പം ‘ചൊവ്വാഴ്ചയുമായി’ അജയ് ഭൂപതി എത്തുമ്പോൾ

‘കണ്ണിലെ ഭയം’ എന്ന് ടാഗ് ലൈനിൽ എത്തിയ ടീസറിൽ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിൻ്റെ ദൃശ്യങ്ങൾ അനാവരണം ചെയ്തിട്ടുണ്ട്

Read More »

പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദ അന്തരിച്ചു

വിടവാങ്ങുന്നത് രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം , പാർവ്വതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകൻ

Read More »

‘തൂക്കി അടിച്ചിട്ടെന്ന് പോയി സൊല്ല്’; തമിഴ് സിനിമാ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ‘ലിയോ’

തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം ഇനി ലിയോ.

Read More »